ടി.എം.ഡബ്ല്യൂ.എ. കുടുംബ സംഗമം നടത്തി

ടി.എം.ഡബ്ല്യൂ.എ. കുടുംബ സംഗമം നടത്തി

മനാമ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു. To advertise here, സീഫിലെ 'കർബാബാദ് ഗാർഡനിൽ' നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്‌മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹിഷാം ഹാഷിം, ഷിറാസ് അബ്ദു റസാഖ്, ടി.സി.എ. മുസ്തഫ, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, സാദിഖ് കെ.എൻ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. Content Highlights: Celebration of 35+ years of charitable service in Bahrain, Successful organization of the 2026 family gathering at Karbabad Garden, Leadership participation from key association members, Strengthening community bonds among Thalassery natives in Bahrain Published: 20 Apr 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടി.എം.ഡബ്ല്യൂ.എ. കുടുംബ സംഗമം നടത്തി — Mathrubhumi | Boolok… | Boolokam