ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സി. വിജ്ഞാപനം ഉടൻ

M
MathrubhumiSource Link
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ആറ് തസ്തികകൾക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. മാർച്ച് 31-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. To advertise here, ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29. അഞ്ച് തസ്തികകൾ എൻ.സി.എ. റിക്രൂട്ട്മെന്റിനുള്ളതാണ്. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2 (ധീവര), സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഗാർഡ് (പട്ടികജാതി), ഹാന്റക്‌സിൽ സെയിൽസ്മാൻ ഗ്രേഡ്-2/സെയിൽസ് വിമെൻ ഗ്രേഡ്-2 (പാർട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് -2/വാച്ചർ ഗ്രേഡ് -2 (എസ്.സി.സി.സി.) എന്നിവയാണവ. Content Highlights: PSC notification for Travancore Titanium Products Ltd and other state departments., Six key vacancies including Assistant Manager and various technical/support roles., Application deadline is April 29. Notification to be published in the March 31 gazette. Published: 24 Mar 2026, 05:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അവസരം; പി.എസ്.സ… | Boolokam