വീട്ടിലേക്ക് വേണ്ടിയും പ്രൊഫഷണൽ ആവശ്യങ്ങൾക്ക് വേണ്ടിയും ട്രെഡ്മില്ല് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണാവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കുന്നത്. To advertise here, ട്രെഡ്മില്ലുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും ഡിസ്കൗണ്ടുമാണ് ആമസോണിൽ ഇപ്പോൾ ലഭിക്കുന്നത്. FITKIT by Cult FT98Carbon-AM BLDC Motorized Treadmill വാങ്ങാൻ ക്ലിക്ക് ചെയ്യുക 68% ഡിസ്കൗണ്ടിൽ 12,999 രൂപയ്ക്ക് ലഭിക്കുന്ന ഫിറ്റ്കിറ്റിന്റെ ട്രെഡ്മില്ല്. 100 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, മൂന്ന് ലെവൽ ഇൻക്ലെയിൻ, ഹോഴ്സ് പവർ മോട്ടോർ, മൂന്ന് വർഷത്തെ ഗ്യാരന്റി. MAXPRO PACE PRO 5 HP Peak DC Motor Multifunction Folding Treadmill വാങ്ങാൻ ക്ലിക്ക് ചെയ്യുക 55% ഡിസകൗണ്ടിൽ 28,999 രൂപയക്ക് ലഭിക്കുന്ന ട്രെഡ്മില്ല്. 14 കിലോമീറ്റർ പെർ ഹവർ സ്പീഡ്, മസാജർ, ആറ് ലെവൽ ഇൻക്ലെയിൻ, 100 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ്. Durafit91 Velox Multifunction 6 HP treadmill വാങ്ങാൻ ക്ലിക്ക് ചെയ്യുക 67% ഡിസ്കൗണ്ടിൽ 29,999 രൂപയ്ക്ക് ലഭിക്കുന്ന ഡ്യൂറാഫിറ്റിന്റെ മൾട്ടിഫങ്ക്ഷൻ ട്രെഡ്മില്ല്. 150 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ബ്ലൂടൂത്ത് സ്പീക്കർ, ഒരു വർഷത്തെ ഗ്യാരന്റി. Cockatoo Treadmill വാങ്ങാൻ ക്ലിക്ക് ചെയ്യുക 75% ഡിസ്കൗണ്ടിൽ 16,990 രൂപയ്ക്ക് ലഭിക്കുന്ന ട്രെഡ്മില്ല്. മൂന്ന് ലെവൽ മാനുവൽ ഇൻക്ലെയിൻ, 120 കിലോഗ്രാം വെയിറ്റ് കപ്പാസിറ്റി, ഒരു വർഷത്തെ ഗ്യാരന്റി. Published: 28 Mar 2026, 01:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ട്രെഡ്മില്ലുകൾക്ക് വൻ ഡിസ്കൗണ്ടുമായി ആമസോൺ
M
MathrubhumiSource Link
about 1 month ago