ട്രൈ സൈക്കിളിന് ഓഫർ

ട്രൈ സൈക്കിളിന് ഓഫർ

M
MathrubhumiSource Link
കുഞ്ഞുങ്ങളുടെ പിറന്നാളിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് ട്രൈ സൈക്കിൾ. ആമസോണിൽ ലഭിക്കുന്ന ട്രൈ സൈക്കിൾ പരിചയപ്പെടാം. To advertise here, Lifelong Trike Cycle for Kids Cycle 2-5 Years - Tricycles for Boy & Girl വാങ്ങാൻ ക്ലിക്ക് ചെയ്യുക 81% ഡിസ്കൗണ്ടിൽ 1,699 രൂപയ്ക്ക് ലഭിക്കുന്നു. ആന്റി സ്കിഡ് വീൽ, ത്രീ പോയിന്റ് ബെൽറ്റ്, പാരന്റൽ അസിസ്റ്റൻസ് ബാർ എന്നിവ ഇതിലുണ്ട്. 79% ഡിസ്കൗണ്ടിലാണ് ലഭിക്കുന്നത്. Amazon Brand – Jam & Honey Kids Tricycle   വാങ്ങാൻ ക്ലിക്ക് ചെയ്യുക 46% ഡിസ്കൗണ്ടിൽ 2,699 രൂപയ്ക്ക് ലഭിക്കുന്ന ജാം ആൻഡ് ഹണി കിഡ്സിന്റെ ടൈസൈക്കിൾ. അഡ്ജസ്റ്റബിൾ പാരന്റൽ ഹാൻഡിൽ, സേഫ്റ്റി ബെൽറ്റ്, സ്റ്റൊറേജ് ബാസ്ക്കറ്റ്. Luusa® Galaxy Edition GT-500 Plug and Play Tricycle വാങ്ങാൻ ക്ലിക്ക് ചെയ്യുക 59% ഡിസ്കൗണ്ടിൽ 2,449 രൂപയ്ക്ക് ലഭിക്കുന്ന ട്രൈ സൈക്കിൾ. 30 കിലോഗ്രാം വരെ ഭാരം താങ്ങാനുള്ള കഴിവ്, ഹയിറ്റ് അഡജസ്റ്റബിൾ പാരന്റൽ കൺട്രോൾ, ഫോം കുഷ്യൻ സീറ്റ.  R for Rabbit Tiny Toes T30 Ace Tricycles for Kids വാങ്ങാൻ ക്ലിക്ക് ചെയ്യുക 22% ഡിസ്കൗണ്ടിൽ 4,796 രൂപയ്ക്ക് ലഭിക്കുന്ന ട്രൈസൈക്കിൾ. പ്രീമിയം ഇവിഎ വീൽ, കനോപി, അഡ്ജസ്റ്റബിൾ പാരന്റൽ കൺട്രോൾ, സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. Published: 17 Mar 2026, 01:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ട്രൈ സൈക്കിളിന് ഓഫർ — Mathrubhumi | Boolokam | Boolokam