ഡിഷ് വാഷറുകൾക്ക് വിലക്കുറവുമായി ആമസോൺ

ഡിഷ് വാഷറുകൾക്ക് വിലക്കുറവുമായി ആമസോൺ

ഭക്ഷണം കഴിച്ചതും പാചകം ചെയ്തതുമായ പാത്രങ്ങൾ കഴുകുന്നതിനെ ചൊല്ലി തർക്കങ്ങൾ ഒഴിവാക്കാം ആമസോണിൽ ഡിഷ് വാഷറുകൾക്ക് വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്. To advertise here, MIDEA 8 Place Setting Countertop Dishwasher  വാങ്ങാൻ ക്ലിക് ചെയ്യുക 41% ഡിസ്കൗണ്ടിൽ 15,990 രൂപയ്ക്ക് ലഭിക്കുന്ന മൈഡയുടെ ഡിഷ് വാഷർ. കൗണ്ടർടോപ്പ് ടൈപ്പ് ആണ്. ആറ് വാഷ് പ്രോഗ്രാം, പോർട്ടബിൾ, ആന്റി ബാക്ടീരിയൽ ഫിൽട്ടർ, 24 അവർ ഡിലേ ടൈമർ. Bosch 13 Place Setting Dish washer    വാങ്ങാൻ ക്ലിക് ചെയ്യുക 19% ഡിസ്കൗണ്ടിൽ 42,900 രൂപയ്ക്ക് ലഭിക്കുന്ന ബോഷിന്റെ ഡിഷ് വാഷർ. ഫ്രീ സ്റ്റാൻഡിങ്, ഇന്റെൻസീവ് കടായി പ്രോഗ്രാം, ഇൻബിൽട്ട് ഹീറ്റർ, രണ്ട് വർഷത്തെ ഗ്യാരന്റി. Faber 8 Place Dishwasher   വാങ്ങാൻ ക്ലിക് ചെയ്യുക 13% ഡിസ്കൗണ്ടിൽ 25,989 രൂപയ്ക്ക് ലഭിക്കുന്ന ഫേബറിന്റെ ഡിഷ് വാഷർ. അഡ്ജസ്റ്റബിൾ അപ്പർ റാക്ക്, കട്ലറി ട്രേ, ഏഴ് വർഷത്തെ ഗ്യാരന്റി. IFB 16 Place Settings Dishwasher    വാങ്ങാൻ ക്ലിക് ചെയ്യുക 19% ഡിസ്കൗണ്ടിൽ 50,990 രൂപയ്ക്ക് ലഭിക്കുന്ന ഐഎഫ്ബിയുടെ ഡിഷ് വാഷർ. ഡീപ് ക്ലീൻ ടെക്നോളജി, രണ്ട് വർഷത്തെ ഗ്യാരന്റി, ജെറ്റ് വാഷ് ആം സ്പ്രേ, ഓട്ടോ ഡോർ ഓപ്പണിങ്. Published: 23 Apr 2026, 08:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡിഷ് വാഷറുകൾക്ക് വിലക്കുറവുമായി ആമസോൺ — Mathrubhumi | Boolo… | Boolokam