കൊച്ചി : വേൾഡ് എച്ച്.ആർ.ഡി. കോൺഗ്രസിന്റെ ഈ വർഷത്തെ കേരള ലീഡർഷിപ്പ് അവാർഡിന് എസ്.സി.എം.എസ്. ഗ്രൂപ്പ് ഓഫ് എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ രജിസ്ട്രാറും ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. ഇന്ദു നായർ അർഹയായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ പാലക്കാട് കോളേജ് ഓഫ് ഷിപ്പ് ടെക്നോളജി ഡയറക്ടർ ക്യാപ്റ്റൻ എസ്.ടി. ശ്രീധരൻ അവാർഡ് സമ്മാനിച്ചു. To advertise here, വിദ്യാഭ്യാസ വിഭാഗത്തിലുള്ള അവാർഡ് അക്കാദമിക് നേതൃത്വം, സ്ഥാപന വികസനം തുടങ്ങിയവ ഉൾപ്പെടെ എസ്.സി.എം.എസ്. ഗ്രൂപ്പിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾക്കാണ് അവാർഡ്. Published: 03 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ഡോ. ഇന്ദു നായർക്ക് കേരള ലീഡർഷിപ്പ് അവാർഡ്
M
MathrubhumiSource Link
about 1 month ago