ഡൽഹി സ്‌കൂളുകളിൽ റീൽസ് വിലക്കി; വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണനയെന്ന് സർക്കാർ

ഡൽഹി സ്‌കൂളുകളിൽ റീൽസ് വിലക്കി; വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണനയെന്ന് സർക്കാർ

M
MathrubhumiSource Link
ന്യൂഡൽഹി: സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശനനിർദേശവുമായി ഡൽഹി സർക്കാർ. സ്‌കൂൾ സമയത്ത് അക്കാദമിക് പ്രവർത്തനങ്ങളല്ലാത്ത മറ്റൊന്നും അനുവദിക്കരുതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപകർക്ക് സർക്കുലർ നൽകി. To advertise here, വിദ്യാഭ്യാസത്തിനായിരിക്കണം മുൻഗണന. അക്കാദമിക, സാംസ്‌കാരിക, ബോധവത്കരണത്തിനുള്ള വീഡിയോ ചിത്രീകരണം അധ്യാപകരുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു. Content Highlights: Strict prohibition of personal social media reel filming during school hours., Prioritization of academic activities over non-educational content., Teacher supervision required for all authorized academic or cultural video projects. Published: 29 Mar 2026, 08:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡൽഹി സ്‌കൂളുകളിൽ റീൽസ് വിലക്കി; വിദ്യാഭ്യാസത്തിനായിരിക്കണം… | Boolokam