തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർഥി സാന്റിയാഗോ മാർട്ടിന്റെ ഭാര്യ; ലീമയുടെ ആസ്തി 1048 കോടി

തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർഥി സാന്റിയാഗോ മാർട്ടിന്റെ ഭാര്യ; ലീമയുടെ ആസ്തി 1048 കോടി

M
MathrubhumiSource Link
ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും സമ്പന്നയായ സ്ഥാനാർഥിയായി ലീമ റോസ്. To advertise here, തിരുച്ചിറപ്പള്ളി ജില്ലയിലെ ലാൽഗുഡിയിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിക്കുന്ന ലീമയുടെപേരിൽ 1048 കോടി രൂപയുടെ ആസ്തിയുണ്ട്. ഭർത്താവ് ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ പേരിൽ 4,159 കോടി രൂപയുടെയും മകൻ ജോസ് ഡെയിസൺ മാർട്ടിന്റെ പേരിൽ 655 കോടി രൂപയുടെയും ആസ്തിയുണ്ട്. അണ്ണാ ഡി.എം.കെ.യിൽ ചേരുന്നതിനുമുൻപ് ലിമ റോസ് ഇന്ത്യ ജനനായക കക്ഷി (ഐ.ജെ.കെ.) അംഗമായിരുന്നു. Content Highlights: Leema Rose is the wealthiest candidate in the 2026 Tamil Nadu elections., Reported personal assets of 1,048 crore INR., Family connection to lottery tycoon Santiago Martin., Shifted from IJK to AIADMK for the 2026 electoral cycle. Published: 08 Apr 2026, 09:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർഥി സാന്റിയാഗോ മാർട്… | Boolokam