തയ്യൽ മെഷീനുകൾക്ക് ആമസോണിൽ ഇപ്പോൾ വിലക്കുറവും മറ്റ് ഡിസ്കൗണ്ടുകളും ലഭ്യമാണ്. To advertise here, Akiara Sewing Machine Electric വാങ്ങാൻ ക്ലിക് ചെയ്യുക – 38% ഡിസ്കൗണ്ടിൽ 5,998 രൂപയ്ക്ക് ലഭിക്കുന്ന അകീരയുടെ സ്വീയിങ് മെഷീൻ. 12 സ്റ്റിച്ച് പാറ്റേൺ, പോർട്ടബിൾ, 3.5 കിലോഗ്രാം ഭാരം, റിവേഴ്സ് സ്റ്റിച്ച്. രണ്ട് വർഷത്തെ ഗ്യാരന്റി. Usha Janome Dream Stitch Automatic Zig-Zag Electric Sewing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക -16 % ഡിസ്കൗണ്ടിൽ 10,599 രൂപയ്ക്ക് ലഭിക്കുന്ന ഉഷ ബ്രാന്റിന്റെ സ്വീയിങ് മെഷീൻ. നോ കോസ്റ്റ് ഇഎംഐ, ക്യാഷ് ബാക്ക് ഓഫർ എന്നിവ ലഭ്യമാണ്. രണ്ട് വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്. SINGER 1409 Electric Sewing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക – 40% ഡിസ്കൗണ്ടിൽ 10,299 രൂപയ്ക്ക് ലഭിക്കുന്ന സിങ്കറിന്റെ ഇലക്ട്രിക് സ്വീയിങ് മെഷീൻ. ബിൽട്ട് ഇൻ സ്റ്റിച്ച്, പവർഫുൾ മോട്ടോർ, ഫീഡ് ഡോഗ് സിസ്റ്റം, ഓട്ടോമാറ്റിക് ബോബിൻ വിൻഡിങ്. Bernette Sew&Go 8 Computerized Sewing Machine വാങ്ങാൻ ക്ലിക്ക് ചെയ്യുക – 25% ഡിസ്കൗണ്ടിൽ 31,899 രൂപയ്ക്ക് ലഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സ്വീയിങ് മെഷീൻ. ബിൽട്ട് ഇൻ ആൽഫാ ബെറ്റ്, എൽസിഡി സ്ക്രീൻ, 70 വാട്സ് മോട്ടോർ, ഓട്ടോ നീഡിൽ ത്രെഡർ. Published: 20 Apr 2026, 05:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
