തലമുറ മാറ്റം; തൊടുപുഴയിൽ മകന് വഴിമാറി പി.ജെ ജോസഫ്‌, പകരം അപു ജോൺ ജോസഫ് സ്ഥാനാർഥി

തലമുറ മാറ്റം; തൊടുപുഴയിൽ മകന് വഴിമാറി പി.ജെ ജോസഫ്‌, പകരം അപു ജോൺ ജോസഫ് സ്ഥാനാർഥി

M
MathrubhumiSource Link
ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് ഇത്തവണ മത്സരത്തിനില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ. To advertise here, 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു. Content Highlights: PJ Joseph opts out of contesting from Thodupuzha constituency., Apu Joseph, State Coordinator of Kerala Congress, to be the new candidate., End of a five-decade era of PJ Joseph representing Thodupuzha since 1970. Published: 17 Mar 2026, 06:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലമുറ മാറ്റം; തൊടുപുഴയിൽ മകന് വഴിമാറി പി.ജെ ജോസഫ്‌, പകരം അപ… | Boolokam