കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും പ്രചാരണച്ചെലവുകൾ നിരീക്ഷിക്കുന്നതിനായി കളക്ടറേറ്റിൽ പ്രത്യേക അവലോകന യോഗം ചേർന്നു. To advertise here, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പൊതുനിരീക്ഷകരും പങ്കെടുത്ത യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിശ്ചയിച്ച ചെലവ് ചട്ടങ്ങൾ പാലിക്കണമെന്ന് നിദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ പ്രവർത്തകരടെ യാത്രകൾക്കോ ആയി ഉപയോഗിക്കുന്ന എല്ലാതരം വാഹനങ്ങൾക്കും വരണാധികാരിയിൽനിന്നും നിശ്ചിതഫോറത്തിലുള്ള അനുമതി വാങ്ങണം. ചെലവ് നിരീക്ഷകരായ നിശാന്ത് അഗർവാൾ, അജയ് കുമാർ താഡിയ, നോഡൽ ഓഫീസർ വി. ചന്ദ്രൻ, കെ. ലീന എന്നിവരും സംസാരിച്ചു. Published: 29 Mar 2026, 04:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ അവലോകനയോഗം
M
MathrubhumiSource Link
about 1 month ago