തിരഞ്ഞെടുപ്പ്: മറുനാടൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക്

തിരഞ്ഞെടുപ്പ്: മറുനാടൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക്

ഇരിക്കൂർ : പശ്ചിമ ബംഗാൾ അടക്കുമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി മറുനാടൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് മടങ്ങുന്നു. ഇരിക്കൂർ, ശ്രീകണ്ഠപുരം, കല്യാട്, ബ്ലാത്തൂർ, ഊരത്തൂർ, ഏരുവേശ്ശി, പയ്യാവൂർ, പച്ചാവൂർ, ചെങ്ങളായി തുടങ്ങിയ മലയോര മേഖലയിലെ ഗ്രാമപ്രദേശങ്ങളിൽ വിവിധ തൊഴിൽമേഖലകളിൽ ജോലിചെയ്തുവരുന്നവരാണ് മടങ്ങുന്നത്. ചെങ്കൽ ഖനന മേഖലയിലാണ് ഏറെയും പേർ ജോലിചെയ്തുവരുന്നത്. പാചക വാതക പ്രതിസന്ധിയും ഇവരെ വല്ലാതെ ബാധിച്ചു. To advertise here, വിറക് കിട്ടാത്തതും ഹോട്ടലുകളും തട്ടുകടകളും പൂട്ടുന്നതും ഏറെ ബാധിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. ഇവർ നാടുവിടുന്നതോടെ നിർമാണമേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പോയവരെല്ലാം ഇനി കാലവർഷം കഴിഞ്ഞതിനുശേഷമെ എത്തുകയുള്ളൂവെന്നാണ് ചെങ്കൽ ഉടമകളും ലോറി ഡ്രൈവർമാരും പറയുന്നത്. Content Highlights: Mass exodus of migrant workers from Kerala regions like Irikkur and Sreekandapuram for the 2026 elections., Significant labor shortage impacting the brick mining and construction industries., Operational challenges like LPG shortages and local business closures accelerating worker departures., Workers expected to return only after the monsoon season, extending the economic impact. Published: 18 Apr 2026, 08:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ്: മറുനാടൻ തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് —… | Boolokam