BoolokamBoolokam
തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; കാരണം 43-ാം പിറന്നാളോ വിജയ്‌യുടെ വിജയമോ? ചർച്ച സജീവം

തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; കാരണം 43-ാം പിറന്നാളോ വിജയ്‌യുടെ വിജയമോ? ചർച്ച സജീവം

M
MathrubhumiSource Link
തി രുപ്പതി ക്ഷേത്രത്തിൽ ദർശനംനടത്തി നടി തൃഷ. തന്റെ 43-ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് തൃഷ ക്ഷേത്രദർശനത്തിനെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും ചെയ്തു. To advertise here, തമിഴ്‌നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ തൃഷയുടെ ഈ യാത്ര വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയുമായാണ് പലരും ബന്ധപ്പെടുത്തിയത്. തമിഴക വെട്രി കഴകത്തിന്റെ വിജയത്തിനായി പ്രാർഥിക്കാനാണ് തൃഷ വെങ്കിടേശ്വര സ്വാമിയുടെ മുന്നിലെത്തിയതെന്ന് ചിലർ കുറിച്ചു. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിനൊപ്പം വിജയ്‌യുടെ സിനിമയിലെ പാട്ടാണ് തൃഷ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ വലിയ വിജയം നേടുമെന്ന് എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. Content Highlights: Trisha visits Tirupati temple on her 43rd birthday eve., Visit coincides with 2026 Tamil Nadu Assembly election vote counting., Social media speculation links the visit to Vijay's TVK party. Published: 04 May 2026, 08:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!