തിരുമാന്ധാംകുന്ന് പൂരം: ദ്രവ്യകലശം ഇന്ന് സമാപിക്കും

തിരുമാന്ധാംകുന്ന് പൂരം: ദ്രവ്യകലശം ഇന്ന് സമാപിക്കും

M
MathrubhumiSource Link
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരത്തിനു മുന്നോടിയായി നടക്കുന്ന ദ്രവ്യകലശം തിങ്കളാഴ്‌ച സമാപിക്കും. To advertise here, എട്ടുദിവസത്തെ ദ്രവ്യകലശത്തിൽ മഹാദേവനും മാതൃശാലയിലെ ഭഗവതിക്കും ശ്രീമൂലസ്ഥാനത്തും പ്രത്യേക ശുദ്ധികലശക്രിയകൾ നടന്നു. എട്ടാംദിവസമായ തിങ്കളാഴ്‌ച ശിവന് സഹസ്രകലശമാണ് വിശേഷാൽ ചടങ്ങ്. രാവിലെ പരികലശാഭിഷേകം, കുംഭേശകലശാഭിഷേകം എന്നിവയ്ക്കുശേഷം ബ്രഹ്‌മകലശാഭിഷേകം നടക്കും. ശ്രീഭൂതബലിയോടെ ദ്രവ്യകലശച്ചടങ്ങുകൾ പൂർത്തിയാകും. ബുധനാഴ്‌ചയാണ് തിരുമാന്ധാംകുന്നിലമ്മയുടെ പൂരംപുറപ്പാട്. Published: 23 Mar 2026, 12:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുമാന്ധാംകുന്ന് പൂരം: ദ്രവ്യകലശം ഇന്ന് സമാപിക്കും — Mathr… | Boolokam