തിരുവനന്തപുരത്ത് ഒടുവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്റണി രാജു എത്തി

തിരുവനന്തപുരത്ത് ഒടുവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്റണി രാജു എത്തി

M
MathrubhumiSource Link
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി കരമന സുധീറിന്റെ പ്രചരണത്തിന് മുൻ എംഎൽഎ ആന്റണി രാജു എത്തി. വഞ്ചിയൂർ മേഖലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ആണ് അദ്ദേഹം എത്തിയത്. കരമന സുധീറിന് വേണ്ടി ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്താത്തത് ചർച്ചയായിരുന്നു. To advertise here, ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റിൽ പൊതുസ്വതന്ത്രനെ നിർത്തിയതിൽ പാർട്ടിക്ക് വലിയ എതിർപ്പ് ഉണ്ടായിരുന്നു. അതേസമയം, കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ സുധീർ കരമനയ്ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ആന്റണി രാജു ഒരു വീഡിയോ പങ്കുവെച്ചിരുന്നു. Content Highlights: Antony Raju officially joins LDF candidate Karmana Sudheer's election campaign in Thiruvananthapuram. Published: 26 Mar 2026, 06:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് ഒടുവിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആന്റണി ര… | Boolokam