തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കൺവെൻഷൻ

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കൺവെൻഷൻ

M
MathrubhumiSource Link
കരുനാഗപ്പള്ളി : തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കരുനാഗപ്പള്ളി ഗ്രൂപ്പ് കമ്മിറ്റിയുടെ സ്പെഷ്യൽ കൺവെൻഷൻ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് ആർ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. To advertise here, ഗ്രൂപ്പ് സെക്രട്ടറി സി. സുരേഷ് ബാബു, എൽ.ഡി.എഫ്. സ്ഥാനാർഥികളായ എം.എസ്. താര, സുജിത്ത് വിജയൻപിള്ള, സംസ്ഥാന ട്രഷറർ സി.ആർ. റോബിൻ, പെൻഷനേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. ഷാജി ശർമ, ആദർശ്, വിനോദ് പുകഴേന്തി തുടങ്ങിയവർ പ്രസംഗിച്ചു. Published: 08 Apr 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ കൺവെൻഷൻ — Mathru… | Boolokam