തൃക്കാക്കര ഫയർ സ്റ്റേഷനിൽ ഇഫ്താർ സംഗമം

തൃക്കാക്കര ഫയർ സ്റ്റേഷനിൽ ഇഫ്താർ സംഗമം

M
MathrubhumiSource Link
കാക്കനാട് : തൃക്കാക്കര അഗ്നിരക്ഷാനിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങളും ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും ഇഫ്താർ സംഗമം നടത്തി. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര സ്റ്റേഷൻ ഓഫീസർ ബി. ബൈജു അധ്യക്ഷത വഹിച്ചു. To advertise here, തൃക്കാക്കര നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, എ.എസ്.ടി.ഒ.മാരായ എബ്രഹാം പുന്നൂസ്, ടി. വിനുരാജ്, ജില്ലാ കോഡിനേറ്റർമാരായ കെ.എസ്. ആനന്ദ് കുമാർ, എസ്. ശരത്ത്, സ്റ്റേഷൻ കോഡിനേറ്റർമാരായ എം. ഷിജാം, എൻ.പി. നിസാം, ഡെപ്യൂട്ടി ഡിവിഷൻ വാർഡൻ നിമാ ഗോപിനാഥ്, പോസ്റ്റ് വാർഡൻ സിജു ടി. ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം. മാഹിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. Published: 15 Mar 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃക്കാക്കര ഫയർ സ്റ്റേഷനിൽ ഇഫ്താർ സംഗമം — Mathrubhumi | Bool… | Boolokam