കട്ടപ്പന : യേശു ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്മരിച്ച് ഹൈറേഞ്ചിലെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. To advertise here, ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാംകുടി, സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെയ്‌ന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെയ്ന്റ് ജ്യൂഡ് പള്ളി, ഇരട്ടയാർ സെയ്ന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെയ്‌ന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെയ്ന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി.എസ്.ഐ. പള്ളി എന്നിവിടങ്ങളിൽ, പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. Published: 05 Apr 2026, 12:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ദുഃഖവെള്ളി ആചരിച്ച് ഹൈറേഞ്ചിലെ വിശ്വാസികൾ
M
MathrubhumiSource Link
about 1 month ago