ദുബായിൽ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു; സുരക്ഷാ കാരണങ്ങളെന്ന് വിശദീകരണം

ദുബായിൽ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു; സുരക്ഷാ കാരണങ്ങളെന്ന് വിശദീകരണം

M
MathrubhumiSource Link
ദുബായ്: ദുബായിൽ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു. ജബൽ അലിയിലെ ക്ഷേത്രമാണ് അടച്ചത്. സുരക്ഷാ കാരണങ്ങളാലാണ് ക്ഷേത്രം അടച്ചതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. To advertise here, ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ഷേത്രം തുറക്കില്ലെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചു. ക്ഷേത്രത്തിന് അടുത്തുള്ള ഗുരുനാനാക് ഗുരുദ്വാരയും താത്കാലികമായി അടച്ചിട്ടുണ്ട്. Content Highlights: Official closure of Jebel Ali Hindu Temple for security reasons., Guru Nanak Darbar Gurudwara also closed until further notice., Management confirms closure is indefinite as of 2026., Public advised to wait for official updates before visiting. Published: 03 Apr 2026, 02:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദുബായിൽ ഹിന്ദു ക്ഷേത്രം താത്കാലികമായി അടച്ചു; സുരക്ഷാ കാരണങ… | Boolokam