ദൃശ്യം 3; മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ്, പോസ്റ്റർ പുറത്ത്

ദൃശ്യം 3; മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ്, പോസ്റ്റർ പുറത്ത്

M
MathrubhumiSource Link
ജീ ത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം-3 മെയ് 21-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ.. ജോർജുകുട്ടി എത്തുന്നു, സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുക. To advertise here, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ. Content Highlights: Drishyam 3 global release confirmed for May 21., The release coincides with Mohanlal's birthday., Jeethu Joseph returns as writer and director., Original cast including Meena, Esther Anil, and Ansiba Hassan to reprise roles., Produced by Antony Perumbavoor under Aashirvad Cinemas. Published: 23 Mar 2026, 07:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദൃശ്യം 3; മോഹൻലാലിന്റെ ജന്മദിനത്തിൽ റിലീസ്, പോസ്റ്റർ പുറത്ത… | Boolokam