ധർണ നടത്തി

ധർണ നടത്തി

M
MathrubhumiSource Link
വിദ്യാനഗർ : കേരള വാട്ടർ അതോറിറ്റിയും ജീവനക്കാരും വഞ്ചിക്കപ്പെട്ട പത്ത് വർഷങ്ങളെക്കുറിച്ച് ജീവനക്കാരുമായി സംവദിക്കുന്നതിനുവേണ്ടി കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ ധർണ നടത്തി. അസോസിയേഷൻ സംസ്ഥാന ട്രഷറർ വിനോദ് എരവിൽ ഉദ്ഘാടനം ചെയ്തു. To advertise here, ജില്ലാ പ്രസിഡന്റ് വിനോദ്‌കുമാർ അരമന അധ്യക്ഷനായി. കെ.വി. രമേശ്, പ്രദീപ് പുറവങ്കര, കെ.പി. താരേഷ്, വി. മണികണ്ഠൻ, കെ.എൻ. മായ എന്നിവർ സംസാരിച്ചു. Published: 02 Apr 2026, 03:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ധർണ നടത്തി — Mathrubhumi | Boolokam | Boolokam