നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

M
MathrubhumiSource Link
കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. സംസ്കാരം വെള്ളിയാഴ്ച തൃശ്ശൂരിൽ വെച്ച് നടക്കും. To advertise here, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ. നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടർന്നിരുന്നു. കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു. Content Highlights: Renowned actor and director E.A. Rajendran passed away in Kollam., He was known for his roles in films like Kaliyattam and Pranayavarnangal., He was a dedicated figure in the Malayalam theater circuit., Brother-in-law of actor and MLA M. Mukesh. Published: 26 Mar 2026, 06:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു — Mathrubhumi | Boolokam | Boolokam