നാടിന്റെ മനസ്സറിഞ്ഞ് അരുൺ

നാടിന്റെ മനസ്സറിഞ്ഞ് അരുൺ

M
MathrubhumiSource Link
മൂവാറ്റുപുഴ : വാളകത്തിന്റെ കർഷകമണ്ണിൽ എൽ.ഡി.എഫ്. സ്ഥാനാർഥി എൻ. അരുൺ വോട്ടഭ്യർഥനയുമായെത്തി. To advertise here, എല്ലാവരേയും കണ്ടുംമിണ്ടിയുമായിരുന്നു പര്യടനം. ഗ്രാമങ്ങളിൽ ഒത്തുകൂടിയവർക്കൊപ്പം വിശേഷങ്ങൾ പങ്കിട്ടും മുൻപരിചയങ്ങൾ പുതുക്കിയും പഴയകാല പ്രവർത്തകരുടെ വികാരഭരിതമായ ഓർമ്മകൾ പങ്കുവെച്ചുമായിരുന്നു യാത്ര. മാറാടി, ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലും എൻ. അരുൺ വോട്ടർമാരെ കണ്ടു. മാലയിട്ടും പൂക്കൾ നൽകിയും ജനങ്ങൾ സ്വീകരിച്ചു. ആരക്കുഴ, മാറാടി, ആവോലി, വാളകം പഞ്ചായത്ത് കൺവെൻഷനുകളിലും പങ്കെടുത്തു. Published: 20 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാടിന്റെ മനസ്സറിഞ്ഞ് അരുൺ — Mathrubhumi | Boolokam | Boolokam