നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരം

നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരം

M
MathrubhumiSource Link
ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നൽകുന്ന പ്രശസ്തമായ ഹ്യുമാനിറ്റേറിയൻ അവാർഡ് 2025ന് (Humanitarian Award 2025) നിത എം അംബാനി അർഹയായി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ചടങ്ങിൽ ശ്രീലങ്കയിൽ നിന്നുള്ള നൊബേൽ സമ്മാന ജേതാവ് പ്രൊഫ. മോഹൻ മുനസിംഗെ, KISS, KIIT, കിംസ് എന്നിവയുടെ സ്ഥാപകനായ ഡോ. അച്യുത സാമന്ത എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. To advertise here, റിലയൻസ് ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഗ്രാമീണ വികസനം, കലയും സംസ്കാരവും, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നൽകിയ മികച്ച മാനുഷിക പ്രവർത്തനങ്ങൾക്കും സാമൂഹിക വികസന സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്. ചടങ്ങിൽ പങ്കെടുത്ത 40,000-ത്തോളം ഗോത്രവർഗ്ഗ വിദ്യാർത്ഥികൾ തങ്ങളുടെ പരമ്പരാഗത നൃത്തങ്ങളും കലാപ്രകടനങ്ങളും അവതരിപ്പിച്ചുകൊണ്ട് നിത അംബാനിയെ ഊഷ്മളമായി സ്വീകരിച്ചു. Content Highlights: Nita Ambani awarded the Kalinga Institute Humanitarian Award 2025., Recognized for contributions in education, healthcare, and rural development., Award presented by Dr. Achyuta Samanta and Prof. Mohan Munasinghe., Celebrated by 40,000 tribal students at the KISS campus in Bhubaneswar. Published: 18 Mar 2026, 12:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്… | Boolokam