കരിന്തളം : നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പയ്യാവൂരിലെ ജോസ് (65), ഭാര്യ ലീന (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കിണാവൂർ റോഡിലെ ക്ലിനിക്കിൽ പ്രാഥമികചികിത്സയ്ക്കുശേഷം നീലേശ്വരത്തെ ആസ്പത്രിലേക്ക് മാറ്റി. To advertise here, വാഹനമോടിച്ച ഇവരുടെ ബന്ധു ജോസ് (48) പരിക്കില്ലാതെ രക്ഷപ്പെട്ടു. ചോയ്യങ്കോടിനും കിണാവൂർ റോഡിനും ഇടയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കണ്ണൂർ പയ്യാവൂരിൽനിന്ന് ചായ്യോത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപകടം. Published: 19 Apr 2026, 03:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
M
MathrubhumiSource Link
21 days ago