നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

M
MathrubhumiSource Link
വാടാനപ്പള്ളി: തൃത്തല്ലൂർ സെന്ററിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരായ ചാവക്കാട് തിരുവത്ര സ്വദേശികളായ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദേശീയപാത 66-ൽ തൃത്തല്ലൂർ ജങ്ഷന് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. To advertise here, ചാവക്കാട് തിരുവത്ര സ്വദേശികളായ രാമി വീട്ടിൽ രാമി അലി (64), ഭാര്യ ഷഹർബാൻ (55), മക്കളായ കദീജ (22), ഫാത്തിമ (18), ഐഷ (10), അബ്ദുൾ മജിദ് (60) എന്നിവർക്കാണ് പരിക്കറ്റേത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അലി തീവ്ര പരിചരണ വിഭാഗത്തിലാണ്. Content Highlights: Car lost control and hit a tree near Thrithallur junction on NH66., Six family members from Chavakkad Thiruvathra sustained injuries., One victim is in critical condition and currently receiving ICU care., The accident occurred late Sunday night. Published: 23 Mar 2026, 11:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക… | Boolokam