നിയമസഭ തിരഞ്ഞെടുപ്പ്; ആവേശക്കടലായി കലാശക്കൊട്ട്, പത്തനംതിട്ടയിൽ കൊട്ടിക്കലാശം ഒഴിവാക്കി യുഡിഎഫ്

നിയമസഭ തിരഞ്ഞെടുപ്പ്; ആവേശക്കടലായി കലാശക്കൊട്ട്, പത്തനംതിട്ടയിൽ കൊട്ടിക്കലാശം ഒഴിവാക്കി യുഡിഎഫ്

M
MathrubhumiSource Link
തിരുവനന്തപുരം: ദിവസങ്ങളോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമിയെ ഇളക്കിമറിച്ച് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. വൈകീട്ട് ആറ് മണിയോടെ ആവേശ പ്രചാരണത്തിന് സമാപനംകുറിക്കും. അവസാന മണിക്കൂറുകളിൽ താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ മുന്നണി പ്രവർത്തകർ ഒത്തുചേർന്നിട്ടുണ്ട്. കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. ബുധനാഴ്ചത്തെ മൗന പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക. To advertise here, Content Highlights: Official conclusion of the 2026 Kerala Assembly Election campaign., Final rallies and vibrant processions held across the state., UDF boycotts final rally in Pathanamthitta Published: 07 Apr 2026, 04:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിയമസഭ തിരഞ്ഞെടുപ്പ്; ആവേശക്കടലായി കലാശക്കൊട്ട്, പത്തനംതിട്… | Boolokam