നിലമേൽ ശാസ്താക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം

നിലമേൽ ശാസ്താക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം

M
MathrubhumiSource Link
നിലമേൽ : നിലമേൽ ശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവം തുടങ്ങി. ഏപ്രിൽ ഒന്നിനു സമാപിക്കും. To advertise here, ഉത്സവത്തോടനുബന്ധിച്ചുള്ള വൈദ്യുതദീപാലങ്കാരം സ്വിച്ച് ഓൺ കർമം ഉദ്ഘാടനവും സാംസ്കാരികസമ്മേളനവും നടത്തി. ചടയമംഗലം പോലീസ് ഇൻസ്പെക്ടർ കെ.കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് വി.ബിനു അധ്യക്ഷത വഹിച്ചു. നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം.റാഫി, എസ്.ഐ. ജസ്റ്റിൻ ഡാനിയേൽ, സുധാകരൻ നായർ, അഷ്റഫ്ബദരി, എബ്രഹാം മുരുപ്പേൽ, അനീഷ്, എ. മുഹമ്മദ്കുഞ്ഞ്, നസീർ, രാഹുൽ ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. Published: 29 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിലമേൽ ശാസ്താക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനം — Mathrubhumi… | Boolokam