നീതി പ്രതീക്ഷിക്കുന്നു, ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവെന്ന് പറയുന്നില്ല -ദീപ്തി മേരി വർഗീസ്

നീതി പ്രതീക്ഷിക്കുന്നു, ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവെന്ന് പറയുന്നില്ല -ദീപ്തി മേരി വർഗീസ്

M
MathrubhumiSource Link
കൊച്ചി: നിയമസഭാ സീറ്റുകാര്യത്തിൽ നീതിപ്രതീക്ഷിക്കുന്നതായി കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. To advertise here, തദ്ദേശതിരഞ്ഞെടുപ്പിൽ കൊച്ചി മേയർസ്ഥാനം വാഗ്ദാനംചെയ്താണ് തന്നെ മത്സരരംഗത്തിറക്കിയത്. അത് ലഭിച്ചില്ല. അത് പാർട്ടിക്ക് വിധേയയായി അംഗീകരിച്ചു. അടുത്ത അവസരത്തിൽ നീതികാട്ടുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ പറഞ്ഞിരുന്നു, അവർ പറഞ്ഞു. ഏതെങ്കിലും ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവെന്ന് താൻ പറയുന്നില്ലെന്നും ദീപ്തി പറഞ്ഞു. Content Highlights: Deepti Mary Varghese expects fair consideration for an assembly seat., She highlights past promises made by KPCC leadership regarding the Kochi Mayor position., She clarifies she is not demanding a specific constituency but seeks justice from the party. Published: 14 Mar 2026, 12:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീതി പ്രതീക്ഷിക്കുന്നു, ഒരു പ്രത്യേകമണ്ഡലത്തിലേ മത്സരിക്കൂവ… | Boolokam