നരിപ്പറ്റ : നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട വരവുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രത്തിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ ആയുധംവരവ്, വൈകീട്ട് ഇളനീർവരവ്, തണ്ടാൻവരവ്, പൂക്കലശംവരവ് എന്നിവ നടന്നു. തുടർന്ന് അന്നദാനം, ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി, വെള്ളാട്ടങ്ങളും നടന്നു. തിങ്കളാഴ്ച രാവിലെ ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി തിറകൾ, അന്നദാനം. To advertise here, Published: 30 Mar 2026, 02:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

നീർവേലി കിരാതമൂർത്തി ക്ഷേത്രം ഉത്സവാഘോഷം: വരവുകൾ സമാപിച്ചു
M
MathrubhumiSource Link
about 1 month ago