പഞ്ചായത്ത് റാലികൾ തുടങ്ങി

പഞ്ചായത്ത് റാലികൾ തുടങ്ങി

M
MathrubhumiSource Link
കൊപ്പം : പട്ടാമ്പി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി പഞ്ചായത്ത് റാലികൾ തുടങ്ങി. ആദ്യറാലി തിരുവേഗപ്പുറയിൽ നടന്നു. സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ്‌കുമാർ എം.പി. ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, ടി. ഗോപാലകൃഷ്ണൻ, എം.എൻ. കരുണാകരൻ, അഹമ്മദ്, കെ. പരമേശ്വരൻ, വി.ടി. ബിജു, എൻ. മനോജ് തുടങ്ങിയവർ സംസാരിച്ചു. To advertise here, കുലുക്കല്ലൂരിൽനടന്ന പഞ്ചായത്ത് റാലി സി.പി.എം. മുൻ സംസ്ഥാനകമ്മിറ്റി അംഗം ടി.കെ. ഹംസ ഉദ്ഘാടനംചെയ്തു. എൻ.എൻ. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഇസ്ഹാഖ്, ടി.കെ. നാരായണദാസ്, എൻ.പി. വിനയകുമാർ, വിജയൻ കുനിശ്ശേരി, എം.എം. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. Published: 06 Apr 2026, 02:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഞ്ചായത്ത് റാലികൾ തുടങ്ങി — Mathrubhumi | Boolokam | Boolokam