പത്തനംതിട്ട സ്വദേശി ഒമാനിൽ മരണപ്പെട്ടു

പത്തനംതിട്ട സ്വദേശി ഒമാനിൽ മരണപ്പെട്ടു

M
MathrubhumiSource Link
മസ്കറ്റ്: ഒമാനിലെ റുവിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി മരണപ്പെട്ടു. കൊടുമൺ വട്ടക്കുന്നിൽ കേളൻ ഗോപാലൻ- വസുമതി ദമ്പതികളുടെ മകൻ സുരേഷ് (42) ആണ് മരിച്ചത്. To advertise here, ഭാര്യ: ജമിനി റൂത്ത്. മസ്കറ്റ് എക്സ്പ്രസ് വേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ എംബാമിങ് പൂർത്തിയാക്കി തുടർ നടപടികൾക്ക് ശേഷം മൃതദേഹം ഞായറാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. മരണാനന്തര നടപടികൾക്ക് കെ.എം.സി.സി മസ്കറ്റ് കെയർ വിങ് നേതൃത്വം നൽകി. Content Highlights: Death of 42-year-old Pathanamthitta native in Ruwi, Muscat, Repatriation scheduled for Sunday night, KMCC Muscat Care Wing assisting with legal formalities, Embalming completed at Medical City Hospital Published: 30 Mar 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പത്തനംതിട്ട സ്വദേശി ഒമാനിൽ മരണപ്പെട്ടു — Mathrubhumi | Bool… | Boolokam