പന്താവൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

പന്താവൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം

M
MathrubhumiSource Link
ചങ്ങരംകുളം : പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. To advertise here, പുലർച്ചെ ഗണപതിഹോമം, കലശാദിപൂജകൾ, നാഗപൂജ എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി പെരിന്തൽമണ്ണ പതിയിൽ മന പരമേശ്വരൻ നമ്പൂതിരിയും കാർമികത്വം വഹിച്ചു. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായി.വൈകുന്നേരം ടി. കൃഷ്ണൻ നായർ ഗുരുസ്വാമിയുടെ നേതൃത്വത്തിൽ സർവൈശ്വര്യപൂജയും നടന്നു. കഴിഞ്ഞ ദിവസം കലവറയിൽ ഭദ്രദീപം തെളിയിക്കൽ ചടങ്ങ് ഗുരുവായൂർ മുൻ മേൽശാന്തി കവുപ്രമാറത്ത് മന അച്യുതൻ നമ്പൂതിരി നിർവഹിച്ചു. ചുറ്റുവിളക്കും നടന്നു. Published: 29 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പന്താവൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം — Mathrubhumi |… | Boolokam