വണ്ണപ്പുറം (ഇടുക്കി): റോഡ് നിർമിച്ചുനൽകുമെന്ന വാക്കുപാലിച്ച് പഞ്ചായത്തംഗം. ഒറകണ്ണി വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പഞ്ചായത്തംഗം ഒ.വി. കണ്ണനാണ് തിരഞ്ഞെടുപ്പുകാലത്ത് നൽകിയ വാഗ്ദാനം പാലിച്ചത്. അമ്പലപ്പടി- ഒറകണ്ണി- കാളിയാർ പള്ളിക്കവല റോഡ് അഞ്ചുവർഷത്തിനുള്ളിൽ പണിത് നൽകുമെന്ന് തിരഞ്ഞെടുപ്പ് കാലയളവിൽ വാഗ്ദാനം ചെയ്തിരുന്നു. ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ വാഗ്ദാനം പാലിച്ചു. ഒറകണ്ണി- പള്ളിക്കവല റോഡിന്റെ 210 മീറ്റർ ഭാഗത്താണ് വഴിയില്ലാതിരുന്നത്. റോഡ് പണിതതോടെ പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി. To advertise here, Content Highlights: Panchayat member fulfills election promise within one year, Completion of 210-meter stretch at Orakanni-Pallikavala, Significant improvement for local connectivity in Idukki, Demonstrates accountability in local governance for 2026 Published: 22 Apr 2026, 08:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പറഞ്ഞ വാക്കുപാലിച്ച് പഞ്ചായത്തംഗം; ഒരു വർഷത്തിനുള്ളിൽ റോഡ് വന്നു, നാട്ടുകാർ ഹാപ്പി
M
MathrubhumiSource Link
18 days ago