പഴനിയിൽ പങ്കുനി ഉത്രോത്സവം: 26-ന് കൊടിയേറ്റം

പഴനിയിൽ പങ്കുനി ഉത്രോത്സവം: 26-ന് കൊടിയേറ്റം

M
MathrubhumiSource Link
31 -ന് തിരുക്കല്യാണം To advertise here, ഏപ്രിൽ ഒന്നിന് തേരോട്ടം പഴനി : പഴനിമല ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ പഴനി തിരു ആവിനൻകുടി ക്ഷേത്രത്തിൽ പങ്കുനി ഉത്രോത്സവത്തിന് 26-ന് രാവിലെ പത്തരയ്ക്ക് കൊടിയേറും. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ വള്ളിദേവസേനാ മുത്തുക്കുമാരസ്വാമി തിരുക്കല്ല്യാണച്ചടങ്ങ്, വെള്ളിത്തേരോട്ടം എന്നിവ 31-നും തേരോട്ടം ഏപ്രിൽ ഒന്നിന് വൈകീട്ട് 4.30-ന് പഴനിമല അടിവാരം ഗിരിവീഥികളിലും നടക്കും. ഏപ്രിൽ നാലുവരെ പത്തുദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി വെള്ളി ആന, വെള്ളി കാമധേനു, വെള്ളി ആട്, സ്വർണക്കുതിര, സ്വർണമയിൽ തുടങ്ങിയ വാഹനങ്ങളിൽ വള്ളിദൈവാന-മുത്തുക്കുമാരസ്വാമി എഴുന്നള്ളും. Published: 22 Mar 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പഴനിയിൽ പങ്കുനി ഉത്രോത്സവം: 26-ന് കൊടിയേറ്റം — Mathrubhumi… | Boolokam