പവർ ബാങ്കുകൾക്ക് വിലക്കുറവ്

പവർ ബാങ്കുകൾക്ക് വിലക്കുറവ്

M
MathrubhumiSource Link
എത്ര വിലകൂടിയ ഫോൺ ആണ് ഉപയോഗിക്കുന്നതെങ്കിലും ഒരു പവർ ബാങ്ക് കൂടി കയ്യിൽ കരുതുന്നവർ ആണ് ഭൂരിപക്ഷം പേരും. ആമസോണിൽ ഇപ്പോൾ ഓഫറിൽ ലഭിക്കുന്ന പവർ ബാങ്കുകൾ പരിചയപ്പെടാം. To advertise here, Portronics Power Shutter 20000mAh  വാങ്ങാൻ ക്ലിക് ചെയ്യുക –  67% ഡിസ്കൗണ്ടിൽ 1,998 രൂപയ്ക്ക് ലഭിക്കുന്ന പ്രോട്രോണിന്റെ പവർ ബാങ്ക്, മാഗ്നറ്റിക് വയർലസ്സ് ചാർജർ. ബിൽട്ട് ഇൻ ടൈപ്പ് സി കേബിൾ, എൽഇഡി ഡിസ്പ്ലേ, ഒരു വർഷത്തെ ഗ്യാരന്റി. URBN 20000mAh Power Bank    വാങ്ങാൻ ക്ലിക് ചെയ്യുക –  58% ഡിസ്കൗണ്ടിൽ 1,699 രൂപയ്ക്ക് ലഭിക്കുന്ന അർബന്റെ 20000 എംഎഎച്ച് പവർ ബാങ്ക്. ഡ്യുവൽ ഔട്ട്പുട്ട്, ഫാസ്റ്റ് ചാർജിങ്, ആറ് മാസത്തെ ഗ്യാരന്റി. Xiaomi Power Bank   വാങ്ങാൻ ക്ലിക് ചെയ്യുക –  45% ഡിസ്കൗണ്ടിൽ 2,199 രൂപയ്ക്ക് ലഭിക്കുന്ന ഷഒമിയുടെ പവർ ബാങ്ക്. 20000 എംഎഎച്ച് ബാറ്ററി, ഫാസ്റ്റ് ചാർജിങ്, 12 ലെയർ പ്രൊട്ടക്ഷൻ, ട്രിപ്പിൾ ഔട്ട്പുട്ട്. ഒരു വർഷത്തെ ഗ്യാരന്റി. Ambrane MiniCharge Power bank    വാങ്ങാൻ ക്ലിക് ചെയ്യുക –  55% ഡിസ്കൗണ്ടിൽ 1,698 രൂപയ്ക്ക് ലഭിക്കുന്ന പവർ ബാങ്ക്. ഫാസ്റ്റ് ചാർജിങ്, ബിൽട്ട് ഇൻ സി ടൈപ്പ് കേബിൾ, കോമ്പാക്ട് പോക്കര്റ് സൈസ്, ആറ് മാസത്തെ ഗ്യാരന്റി. Published: 25 Mar 2026, 11:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പവർ ബാങ്കുകൾക്ക് വിലക്കുറവ് — Mathrubhumi | Boolokam | Boolokam