കേ ന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജണുകളിലും പ്രോജക്ടുകളിലുമായി 668 ഒഴിവുണ്ട്. പവർഗ്രിഡിന്റെ സബ്സിഡിയറി സ്ഥാപനമായ സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (സി.ടി.യു.ഐ.എൽ.) ഒഴിവുകളിലേക്കും പവർഗ്രിഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. To advertise here, കേരളം ഉൾപ്പെടുന്ന സതേൺ റീജൺ II-ൽ 81 ഒഴിവാണുള്ളത്. ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്കാണ് അവസരം. തസ്തികകൾ: ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്നീഷ്യൻ ട്രെയിനി. വിവരങ്ങൾക്ക്: www.powergrid.in. അവസാനതീയ തി: മേയ് 11. Content Highlights: Total of 668 trainee vacancies available nationwide., Positions include Diploma Trainee, Junior Officer Trainee, and Junior Technician Trainee., 81 vacancies allocated for the Southern Region II, covering Kerala., Eligibility requires Degree, Diploma, or ITI qualifications., Application deadline is May 11, 2026. Published: 22 Apr 2026, 03:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരം; ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
M
MathrubhumiSource Link
18 days ago