മരട് : പാചകവാതക സിലിൻഡർ ക്ഷാമം പരിഹരിക്കുക, പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി. മരട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല തെളിച്ചു. To advertise here, മരട് നഗരസഭ മുൻ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജിൻസൺ പീറ്റർ, ആന്റണി കളരിക്കൽ, സി.പി. ഷാജികുമാർ, പി.പി. സന്തോഷ്, എ.ജെ. തോമസ്, നജീബ് താമരകുളം, ഉണ്ണികൃഷ്ണൻ മരട്, ഷൈജ ജോൺ, രാജി സുമേഷ്, സിയാദ് കണവത്ത് എന്നിവർ നേതൃത്വം നൽകി. Published: 31 Mar 2026, 02:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാചകവാതക ക്ഷാമം; പ്രതിഷേധ ജ്വാല തെളിച്ചു
M
MathrubhumiSource Link
about 1 month ago