ചങ്ങനാശ്ശേരി : എൻ.ഡി.എ. സ്ഥാനാർഥി ബി.രാധാകൃഷ്ണമേനോന്റെ പായിപ്പാട് പഞ്ചായത്ത് പര്യടനം ബി.ജെ.പി. നേതാവ് പി.ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. To advertise here, വിവിധ സ്ഥലങ്ങളിൽ ജില്ലാ ജനറൽസെക്രട്ടറി അഖിൽ രവീന്ദ്രൻ, സംസ്ഥാന സമിതിയംഗം എം.ബി.രാജഗോപാൽ, എ.മനോജ്, ഗോപൻ മണിമുറി, ആർ.ശ്രീജേഷ്, വി.വി. വിനയകുമാർ, കെ.കെ.സുനിൽ, കെ.ജെ.കൊച്ചുമോൻ, ഒ.കെ.ബാബുമോൻ, ബി. മഹേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. Published: 05 Apr 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പായിപ്പാടിന്റെ മനസ്സറിഞ്ഞ് ബി. രാധാകൃഷ്ണമേനോൻ
M
MathrubhumiSource Link
about 1 month ago