പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

M
MathrubhumiSource Link
കുറ്റ്യാടി: കുറ്റ്യാടിയിലെ യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരാണ് സംഭവം. പ്രചാരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവസ്ഥലത്ത് സ്ഫോടനസാമഗ്രികളുടെ അവശിഷ്ടങ്ങളുമുണ്ട്. To advertise here, ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിൻ്റെ വീടിനെതിരെ ബോംബെറിഞ്ഞ പ്രദേശമാണിത്. സ്ഥലത്ത് വൻ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും പോലീസ് അടിയന്തിര ഇടപെടൽ നടത്തണമെന്നും നേരത്തെ യുഡിഎഫ് ആവശ്യപെട്ടിരുന്നു. Content Highlights: Campaign board of UDF candidate Parakkal Abdulla damaged by explosives in Thodannur., Discovery of explosive remnants at the crime scene., Previous reports of escalating tension and bomb threats in the Thodannur region., UDF leaders demand urgent police intervention to ensure election safety. Published: 22 Mar 2026, 08:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാറക്കൽ അബ്ദുള്ളയുടെ പ്രചാരണ ബോർഡിനു നേരെ സ്ഫോടക വസ്തു എറിഞ… | Boolokam