മസ്കറ്റ് : നിയമസഭാ തെരഞ്ഞെടുത്തിനോട് അനുബന്ധിച്ച് പാലക്കാട് ജില്ലാ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ റൂവി കെഎംസിസി ഓഫീസിൽവച്ച് ജില്ലാതല തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. To advertise here, കൺവെൻഷൻ വേൾഡ് കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ പി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ മുണ്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടിവിങ് ചെയർമാൻ ഷമീർ പാറയിൽ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ മുജീബ് കടലുണ്ടി ,അഷറഫ് കണവകൽ, ഹക്കീം ചെറുപ്പളശ്ശേരി എന്നിവർ പ്രസംഗിച്ചു. ഷാ റസാഖ് എരുമേലി, സുലൈമാൻ കുട്ടി തൃക്കരിപ്പൂർ സംബന്ധിച്ചു . നൗഷാദ് വല്ലപ്പുഴ, അലി കൊപ്പം, ജെസീഫർ പട്ടാമ്പി നേതൃത്വം നൽകി അൻവർ നെടുങ്ങോട്ടൂർ സ്വാഗതവും ഷാനവാസ് മണ്ണാർക്കാട് നന്ദിയും പറഞ്ഞു Content Highlights: District-level election convention organized by Palakkad KMCC in Muscat., Inaugurated by World KMCC Executive Member P. Aboobacker Haji., Discussion focused on mobilization for the upcoming assembly elections., Participation of key KMCC leaders and central committee members. Published: 29 Mar 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട് ജില്ലാതല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് മസ്കറ്റ് കെഎംസിസി
M
MathrubhumiSource Link
about 1 month ago