ഇന്നലെ രാവിൽ മാനത്തുള്ളൊരു പാൽക്കലമാകെ തൂകിപ്പോയ് താഴെ മണ്ണിൽ തെങ്ങോലകളിൽ മാമലനീളെ പുഴമേലേ. ഇരവിൽ മെല്ലെ പതഞ്ഞൊഴുകുമ്പോൾ നിഴലുകൾ നൃത്തം വയ്ക്കുംപോൽ ജാലകമൊന്നു തുറക്കുന്നേരം കോരിയെടുത്തൂ കൺകുളിരെ! To advertise here, Content Highlights: Malayalam poem Published: 18 Apr 2026, 12:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
