BoolokamBoolokam
പിളർപ്പോ അതോ മുന്നണി മാറ്റമോ? ജോസ് കെ മാണിയുടെ ഭാവിയെന്ത്?

പിളർപ്പോ അതോ മുന്നണി മാറ്റമോ? ജോസ് കെ മാണിയുടെ ഭാവിയെന്ത്?

M
MathrubhumiSource Link
പിളർപ്പോ അതോ മുന്നണി മാറ്റമോ? ജോസ് കെ മാണിയുടെ ഭാവിയെന്ത്? Last Updated: 04 May 2026, 06:54 PM IST 1964ൽ രൂപീകൃതമായി തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ തന്നെ 26 സീറ്റിൽ ജയിച്ച പാർട്ടിയായിരുന്നു കേരള കോൺഗ്രസ്. അന്ന് കോൺഗ്രസിന് പോലും കിട്ടിയത് 40 സീറ്റായിരുന്നു. ഇടതുപക്ഷത്തിന് 36 സീറ്റും. അത്രയും ശക്തിയുണ്ടായിരുന്ന കേരള കോൺഗ്രസിന് 62 വർഷങ്ങൾക്കിപ്പുറം പിളർന്ന് പിളർന്ന് ആ പാർട്ടിക്ക് നാല് വിഭാഗങ്ങൾ വരെയുണ്ടായിട്ടും സീറ്റെണ്ണം രണ്ടക്കം പോലും കടത്താനായില്ല. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കാര്യമായ നേട്ടമുണ്ടാക്കി മത്സരിച്ച എട്ടിൽ ഏഴിലും ജയിച്ചെങ്കിലും മാണി വിഭാഗം മത്സരിച്ച 12 സീറ്റിലും തോറ്റു. ജോസ് കെ മാണിയുടെ രാഷ്ട്രീയ അന്ത്യം കുറിക്കുന്നതാണോ ഈ തിരഞ്ഞെടുപ്പ് ഫലം? കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ ഇനിയും കേരള കോൺഗ്രസിനാകുമോ? To advertise here, Content Highlights: kerala congress political future Published: 04 May 2026, 06:54 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിളർപ്പോ അതോ മുന്നണി മാറ്റമോ? ജോസ് കെ മാണിയുടെ ഭാവിയെന്ത്?… | Boolokam