പിൻവാതിൽ ശീലമാക്കിയവർ ആവഴിതന്നെ പുറത്തുപോകും -ശ്രീനാദേവി കുഞ്ഞമ്മ

പിൻവാതിൽ ശീലമാക്കിയവർ ആവഴിതന്നെ പുറത്തുപോകും -ശ്രീനാദേവി കുഞ്ഞമ്മ

M
MathrubhumiSource Link
തൃത്താല : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃത്താലയിൽ ഗാന്ധിവിചാർവേദി വനിതകൾക്കായി സംഘടിപ്പിച്ച സംവാദം പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗവും പ്രഭാഷകയുമായ ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനംചെയ്തു. To advertise here, പിൻവാതിൽവഴി ബന്ധുക്കളെയും സ്വന്തക്കാരെയും സർക്കാർസ്ഥാപനങ്ങളിൽ എത്തിച്ച് യുവതയെ വെല്ലുവിളിച്ചവർ ആവഴിതന്നെ പുറത്തുപോകുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. മുൻ ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, തൃത്താലയിലെ കോൺഗ്രസ് സ്ഥാനാർഥി വി.ടി. ബൽറാം, ഡി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ, ദീപാമേനോൻ, സുധീർ പെരിങ്ങോട്, ഷാജി തൃത്താല, എം.പി. സതീഷ്, സുബോധ് പൂപ്പാല എന്നിവർ സംസാരിച്ചു. Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിൻവാതിൽ ശീലമാക്കിയവർ ആവഴിതന്നെ പുറത്തുപോകും -ശ്രീനാദേവി കു… | Boolokam