പി. രാഘവൻ അനുസ്മരണം

പി. രാഘവൻ അനുസ്മരണം

M
MathrubhumiSource Link
തൃക്കരിപ്പൂർ : സോഷ്യലിസ്റ്റും ജനതാപ്രസ്ഥാനത്തിന്റെ നേതാവും തെക്കുമ്പാട്ടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പി. രാഘവന്റെ ഒൻപതാം ചരമവാർഷിക ദിനത്തിൽ തെക്കുമ്പാട് എം.പി. വീരേന്ദ്രകുമാർ വായനശാലാ ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കാട്ടാമ്പള്ളി സമരനായകൻ ടി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.വി. തമ്പാൻ അധ്യക്ഷനായി. വായനശാലാ സെക്രട്ടറി വി.വി. വിജയൻ, യു.കെ. രാജൻ, എം.ടി. നാരായണി, സി. രാജേന്ദ്രൻ, വി.വി. ബാലൻ, പി.വി. തങ്കമണി, പി.കെ. പ്രകാശൻ, എം. വിനു, എം.ടി. ഷൈലജ, ശുഭ എന്നിവർ നേതൃത്വം നൽകി. To advertise here, തൃക്കരിപ്പൂർ : സോഷ്യലിസ്റ്റ് പി. രാഘവന്റെ ഒൻപതാം ചരമവാർഷിക ദിനത്തിൽ തെക്കുമ്പാട് എം.പി. വീരേന്ദ്രകുമാർ വായനശാലാ ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തെക്കുമ്പാട് ജെ.പി. മന്ദിരത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ്‌ സെക്രട്ടറി പി.വി. ദിനേശൻ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പി.വി. തമ്പാൻ അധ്യക്ഷനായി. സെക്രട്ടറി വി.വി. വിജയൻ, എം.ടി. ഷൈലജ, ടി.വി. കൃഷ്ണൻ, പി.വി. ശ്രീജ, കെ. സിന്ധു, ശുഭ, ടി.വി. ഓമന എന്നിവർ സംസാരിച്ചു. Published: 20 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പി. രാഘവൻ അനുസ്മരണം — Mathrubhumi | Boolokam | Boolokam