പി. വസന്തത്തിന്റെ രണ്ടാംഘട്ട പര്യടനം തുടങ്ങി

പി. വസന്തത്തിന്റെ രണ്ടാംഘട്ട പര്യടനം തുടങ്ങി

M
MathrubhumiSource Link
നാദാപുരം : വികസനത്തുടർച്ചയ്ക്ക് വോട്ടഭ്യർഥിച്ച് എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ രണ്ടാംഘട്ട പര്യടനം പുതുക്കുടിനിന്ന്‌ തുടങ്ങി. ചിറ്റാരി, താനിയുള്ളപൊയിൽ, നമ്പ്യത്താംകുണ്ട്, കുനിയിൽപീടിക, താഴെ നരിപ്പറ്റ, കായക്കുൽ, നിടുമണ്ണൂർ, അനശ്വര ചങ്ങരംകുളം, നവോട്ട് നഗർ, കരണ്ടോട് റേഷൻപീടിക, കോളിത്തെറ്റ്, പൂതംപാറ, അമ്യാർചാലിൽ, ദേവർകോവിൽ, കല്ലുനിര, ചീനവേലി, മരുതോങ്കര, സെന്റർ മുക്ക്, പുതുക്കാട്, വട്ടകൈത, കോതോട് സമാപിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ വി.പി. കുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ, സി.എച്ച്്‌. മോഹനൻ, ശ്രീജിത്ത് മുടപ്പിലായി, പി. താജുദ്ദീൻ, എ. റഷീദ്, എം.കെ. മൊയ്തു, പി.എം. നാണു, കരിമ്പിൽ ദിവാകരൻ, കെ.കെ. മോഹൻദാസ്, പ്രേംരാജ് കായക്കൊടി, പി. ഭാസ്കരൻ, പി. ബിന്ദു, കെ.പി. അശ്വിനി, എൻ.കെ. മിഥുൻ, വി.കെ. പവിത്രൻ, ടി. രാധ കൃഷ്ണൻ എന്നിവർ സംസാരിച്ചു. To advertise here,

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പി. വസന്തത്തിന്റെ രണ്ടാംഘട്ട പര്യടനം തുടങ്ങി — Mathrubhumi… | Boolokam