ഫറോക്ക്: പി.വി. അൻവർ ഒരു എം.എൽ.എ. ആയിട്ടല്ല നിയമസഭയിൽ ഉണ്ടാവുകയെന്നും അൻവർ വിജയിച്ചുകഴിഞ്ഞാൽ ബേപ്പൂരിനൊരു സമ്മാനം ഉണ്ടായിരുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അരീക്കാട് നടന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കൊള്ളക്കാരുടെ സർക്കാരിനെ പുറത്താക്കി പുതിയൊരു സർക്കാർ കേരളത്തിൽ വരുമെന്നും ജനങ്ങളുടെ സർവേയിൽ യു.ഡി.എഫ്. നൂറ് സീറ്റിനുമുകളിൽ നേടുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി പി.വി. അൻവർ, യു.ഡി.എഫ്. നേതാക്കളായ എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല, ഷാഫി ചാലിയം, എം. കുഞ്ഞാമുട്ടി, എം.പി. ജനാർദനൻ, കെ.കെ. ആലിക്കുട്ടി, നിക്കാം പറമ്പത്ത് രത്‌നാകരൻ, കെ. കുഞ്ഞിമൊയ്തീൻ, രാജീവ് തിരുവിച്ചിറ, പി.സി. മജീദ് തുടങ്ങിയവർ സംസാരിച്ചു. Content Highlights: VD Satheesan predicts UDF will secure over 100 seats in the 2026 election., Strong criticism of the current government, labeling it as a regime of looters., PV Anwar's candidacy highlighted with promises of development for Beypore., UDF leaders held a massive campaign rally in Areekkad to mobilize voters. Published: 06 Apr 2026, 07:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പി.വി. അൻവർ വിജയിച്ചാൽ ബേപ്പൂരിനൊരു സമ്മാനം ഉണ്ടായിരിക്കും-വി.ഡി. സതീശൻ
M
MathrubhumiSource Link
about 1 month ago