ഭക്ഷണം പാചകം ചെയ്തതിന് ശേഷം അടുക്കളയിൽ തങ്ങി നിൽക്കുന്ന പുകയും ഭക്ഷണത്തിന്റെ മണവും മണിക്കൂറുകളോളം വീടിനുള്ളിൽ തങ്ങിനിൽക്കുന്നു എന്ന് തോന്നുന്നവർക്ക് അടുക്കളയിലേക്ക് ചിമ്മിനി വാങ്ങാം. എത്ര കഠിനമായ ദുർഗന്ധവും വലിച്ചു കളയാൻ ചിമ്മിനിക്ക് നിമിഷങ്ങൾ മാത്രം മതി. To advertise here, Livpure Invicto Chimney വാങ്ങാൻ ക്ലിക് ചെയ്യുക 63% ഡിസ്കൗണ്ടിൽ 13,199 രൂപയ്ക്ക് ലഭിക്കുന്ന ലിവ്പ്യൂവറിന്റെ ചിമ്മിനി. കർവ്ഡ് ഗ്ലാസ്, ബിഎൽഡിസി മോട്ടോർ, ഫിൽട്ടർലസ്സ്, ടച്ച് ആൻഡ് ഗെസ്ചർ കൺട്രോൾ, ലോ നോയിസ്, 12 വർഷത്തെ ഗ്യാരന്റി. Elica 1350 m3/hr Baffle Filter Kitchen Chimney വാങ്ങാൻ ക്ലിക് ചെയ്യുക 58% ഡിസ്കൗണ്ടിൽ 7,490 രൂപയ്ക്ക് ലഭിക്കുന്ന എലിക്കയുടെ ചിമ്മിനി. അഞ്ച് വർഷത്തെ മോട്ടോർ ഗ്യാരന്റി, പുഷ് ബട്ടൺ കൺട്രോൾ, എൽഇഡി ലൈറ്റിങ്. Faber 3 Way Suction Chimney വാങ്ങാൻ ക്ലിക് ചെയ്യുക 59% ഡിസ്കൗണ്ടിൽ 15,990 രൂപയ്ക്ക് ലഭിക്കുന്ന ഫേബറിന്റെ ത്രീ വേ സക്ഷൻ ചിമ്മിനി. ബിൽട്ട് ഇൻ എയർ പ്യൂരിഫയർ, ഒരു വർഷത്തെ ഗ്യാരന്റി, കൂളിങ് ഫാൻ, നോയിസ് റിഡക്ഷൻ. Whirlpool Cassette Filter Kitchen Chimney വാങ്ങാൻ ക്ലിക് ചെയ്യുക 55% ഡിസ്കൗണ്ടിൽ 5,890 രൂപയ്ക്ക് ലഭിക്കുന്ന വേൾപൂളിന്റെ ഫിൽട്ടർ ചിമ്മിനി. അഞ്ച് വർഷത്തെ ഗ്യാരന്റി, പുഷ് ബട്ടൺ, മൂന്ന് സ്പീഡ് കൺട്രോൾ, എൽഇഡി ലൈറ്റിങ്.

പുകയും മണവുമില്ലാത്ത അടുക്കളയ്ക്ക് വേണ്ടി വാങ്ങാം ചിമ്മിനി
M
MathrubhumiSource Link
18 days ago