കോലഞ്ചേരി : യാക്കോബായ സൺഡേ സ്കൂളുകളിൽ മധ്യ വേനലവധിക്കാലത്ത് നടത്തിവരാറുള്ള വെക്കേഷൻ ബൈബിൾ സ്കൂളിന്റെ അധ്യാപക പരിശീലന ക്യാമ്പ് പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ. ഹെഡ് ക്വാർട്ടേഴ്‌സിൽ നടത്തി. To advertise here, ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ അധ്യക്ഷനായി. യോഗത്തിൽ ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, കേന്ദ്ര സെക്രട്ടറിമാരായ പി.വി. പൗലോസ്, എൻ.എ. ജോസ്, ട്രഷറർ എൽദോ ഐസക്, മധ്യ മേഖലാ കൺവീനർ പി.വി. ജേക്കബ്, എക്സിക്യുട്ടീവ് അംഗങ്ങളായ എം.ജെ. മാർക്കോസ്, റോയ് തോമസ്, എ.വി. തങ്കച്ചൻ, പരീക്ഷാ കൺട്രോളർ തോമസ് പോൾ, പി.സി. ഏലിയാസ്, എൽബി വർഗീസ് എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബിജു മണ്ണത്തൂർ ഗാനപരിശീലനം നടത്തി. Published: 25 Mar 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പുത്തൻകുരിശിൽ വി.ബി.എസ്. അധ്യാപക പരിശീലനം
M
MathrubhumiSource Link
about 2 months ago