പൂയപ്പള്ളി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ്

പൂയപ്പള്ളി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ്

M
MathrubhumiSource Link
ഓയൂർ : പൂയപ്പള്ളി ഗവ. ഹൈസ്കൂൾ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് നടന്നു. പൂയപ്പള്ളി പോലീസ് എസ്.എച്ച്.ഒ. പി. ഷാജിമോൻ സല്യൂട്ട് സ്വീകരിച്ചു. പരേഡിന് ട്രൂപ്പ് കമാൻഡർമാരായ എസ്. അൽ അറഫ, ബി.എം. അനഘാ കൃഷ്ണൻ, ആർ.എസ്. അദ്വൈത്, അനന്യാ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. To advertise here, കൊല്ലം റൂറൽ എ.ഡി.എൻ.ഒ. വിജയകുമാർ കെഡേറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പ്രഥമാധ്യാപിക കെ. കലാദേവി, പി.ടി.എ. പ്രസിഡന്റ്‌ എസ്. ബിനു, വൈസ് പ്രസിഡന്റ്‌ സി. സുരേഷ്‌കുമാർ, എസ്.എം.സി. ചെയർമാൻ പ്രശാന്തകുമാർ, സീനിയർ അസിസ്റ്റന്റ് എസ്. സിന്ധു, സ്റ്റാഫ്‌ സെക്രട്ടറി ആർ. സതീഷ്, അധ്യാപകർ, രക്ഷാകർത്താക്കൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു Published: 29 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൂയപ്പള്ളി സ്കൂളിൽ എസ്.പി.സി. പാസിങ് ഔട്ട് പരേഡ് — Mathrubh… | Boolokam